Thursday 2 January 2014

NEW YEAR ആഘോഷങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ വിവിധ പരിപാടികള്‍.

സ്പൂണ്‍ റെയ്സ്

സൂചിയില്‍ നൂല് കോര്‍ക്കല്‍

ബലൂണ്‍ പൊട്ടിക്കല്‍

സുന്ദരിക്ക് പൊട്ടു കുത്തല്‍.

കസേരഓട്ടം



ബലൂണ്‍വീര്‍പിക്കല്‍

ബോള്‍ കൈമാറല്‍

തവളച്ചാട്ടം

അനുശ്രീയും കൂട്ടുകാരും-NEW YEAR WISHES


മുത്തുപെറുക്കല്‍

കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍



HAPPY NEW YEAR


വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ ചിത്രരചനാ മത്സരം.





Wednesday 1 January 2014

ഓണാഘോഷം -2013

അതുല്‍കൃഷ്ണ മാവേലിയുടെ വേഷത്തില്‍

പൂക്കളമിടാന്‍ അമ്മമാരും കുട്ടികളോടൊപ്പം

പൂക്കളങ്ങളുടെ ചാരുത


മാവേലിക്കൊപ്പം ഞങ്ങളും




ഓണം ഘോഷയാത്ര

ഞങ്ങള്‍  പുലികളില്ലാതെ എന്തു ഓണാഘോഷം