Monday 17 March 2014

പത്രം--------പ്രകാശനം

ഞങ്ങളുടെ  ഈ  വര്‍ഷത്തെ പത്രം -മുത്തുച്ചിപ്പി-മാതൃസംഗമം president ശ്രീമതി ഫൌസിയ പ്രകാശനം ചെയ്തു.പത്രത്തിന്‍റെ കോപ്പികള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.നാലാം ക്ലാസ്സിലെ വിദ്യാര്‍ഥിനീ കുമാരി നൂറുല്‍ ഫാത്തിമ
സ്കൂളിലേക്കായി നല്‍കിയ ഫാന്‍ ഈ ചടങ്ങില്‍ വച്ച് ഹെഡ് മാസ്റ്റര്‍ക്ക് കൈമാറി.



Tuesday 11 March 2014

ANNUAL DAY CELEBRATIONS ----2014

അദ്ധ്യക്ഷപ്രസംഗം  -ശ്രീമതി  പ്രിയകണ്ണന്‍, P.T.A.President


ഉദ്ഘാടനം-ശ്രീമതി റസോജഹരിദാസ്‌
കുട്ടികള്‍ പങ്കെടുത്ത വിവിധ പരിപാടികളുടെ സമ്മാനദാനം ശ്രീമതി റസോജഹരിദാസ്‌, ശ്രീമതി പ്രിയകണ്ണന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു